തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.


രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തൽ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂർ അരിയിൽ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മൽ വീട്ടിൽ എ.കണ്ണൻ(23) എന്നിവരാണ് പിടിയിലായത്.
പറശിനിക്കടവ് ആന്തൂർ നഗരസഭാ ബസ്റ്റാൻ്റിന് സമീപം വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിൻ എന്നിവർ പട്രോളിങ്ങിനിടെയാണ് ഇരുവരേയും പിടികൂടിയത്.
Kozhikode natives arrested in Taliparamba for smoking ganja beedi